HOME
DETAILS
MAL
കൃഷ്ണദാസിന്റെ ഹരജി മാറ്റി
backup
May 05 2017 | 18:05 PM
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് നല്‍കിയ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
കേരളത്തിനുപുറത്ത് പോകരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൃഷ്ണദാസിന് മാര്‍ച്ച് രണ്ടിനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."