HOME
DETAILS

എലിപ്പനി ബാധിച്ച് കൊല്ലത്ത് ഒരാള്‍ മരിച്ചു; എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  
backup
September 04 2018 | 20:09 PM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4

കൊല്ലം: ജില്ലയില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരവൂര്‍ കൂനയില്‍ പാറയില്‍ക്കാവിന് സമീപം രാജി ഭവനില്‍ (പാറവിള) രാധാകൃഷ്ണ പിള്ളയുടെ ഭാര്യ സുജാതയാണ് (52) മരിച്ചത്.
കടുത്ത പനി ബാധിച്ച് ഏതാനും ദിവസം മുമ്പ് നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജാതയെ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. മക്കള്‍: രാജി, രജനി. മരുമക്കള്‍: സതീഷ്‌കുമാര്‍, ഷാജി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എട്ടു പേരില്‍ രോഗം സ്ഥിരീകരിച്ചു. നെടുമണ്‍കാവ്, പത്തനാപുരം, അഞ്ചല്‍, പടിഞ്ഞാറേക്കല്ലട, പാലത്തറ മേഖലകളിലായാണ് എട്ടു പേരില്‍ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ പ്രതിരോധചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി.ഷേര്‍ളി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago