കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: നാദാപുരത്ത് എം.എസ്.എഫിന് വന്‍ വിജയം
നാദാപുരം :കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ എം.എസ്.എഫിന് തിളക്കമാര്‍ന്ന വിജയം.
വിവിധ കോളജുകളില്‍ നിന്നായി എംഎസ്എഫ് ബാനറില്‍ മത്സരിച്ച ഒന്‍പത് യു.യു.സി മാര്‍ വിജയിച്ചു .
പുളിയാവ് നാഷനല്‍ കോളജ്,അടുക്കത്ത് എം.എച്ച് കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും, നാദാപുരം എം.ഇ.ടിയില്‍ ഇരുപത്തിരണ്ടില്‍ ഇരുപതും, ഹൈടെക് കോളജില്‍ പതിനാറില്‍ പതിമൂന്ന് സീറ്റും,ദാറുല്‍ ഹുദ കോളജ്,അല്ഫുര്‍ഖന്‍ കോളജ്, എസ്.ഐ വിമന്‍സ് കോളജ്, സഖാഫത്തുല്‍ ഇസ്‌ലാം അറബിക് കോളജ് എന്നിവിടങ്ങളില്‍ യു.യു.സിമാരെയും വിജയിപ്പിക്കാന്‍ എം.എസ്.എഫിന് സാധിച്ചു.
മുന്നണിയായി മത്സരിച്ച നാദാപുരം ഗവണ്‍മെന്റ് കോളജില്‍ മൂന്ന് സീറ്റ് നേടി പുളിയാവ് നാഷനല്‍ കോളജില്‍ ചെയര്‍മാന്‍ മുഹമ്മദ് ഫാരിസ്, വൈസ് ചെയര്‍പേഴ്‌സണ്‍ മുഫീദ കെ, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹദാദ്, ജോയിന്റ് സെക്രട്ടറി ഹമീറ, യു.യു.സി മുഹമ്മദ് യാസീന്‍, ജനറല്‍ ക്യാപ്റ്റന്‍ ആദില്‍ മുഹമ്മദ്, സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് റഹീസ്, ഫൈന്‍ ആര്‍ട്‌സ് മുഹമ്മദ് അജിനാസ്, ഫസ്റ്റ് ഡി.സി മുഹമ്മദ് സിനാന്‍, സെക്കന്റ് ഡി.സി അസ്മര്‍, തേര്‍ഡ് ഡി.സി മുഹമ്മദ് ഹാഫിസ്, അസോസിയേഷന്‍ സെക്രട്ടറിമാരായി തസ്‌നീമ( പി.ജി) ,സഫ്‌വാന്‍ (ബി.സി.എ ), ഫാത്തിമത് റിഷാന (കെമിസ്ട്രി ), ഹാഫിസ് മുഹമ്മദ് (ബി.കോം ), മുഹമ്മദ് വി.കെ (ബി.എ ), സംസത്ത് എം (ഫിസിക്‌സ് )എന്നിവരെയും അടുക്കത്ത് എം.എച്ച് കോളേജില്‍ ചെയര്‍മാന്‍ മുഹമ്മദ് ശരീഫ്,വൈസ് ചെയര്‍പേഴ്‌സണ്‍ ഹിഫ ജഹാന,ജനറല്‍ സെക്രട്ടറി മുഹമ്മദ് അഫ്‌ലഹ്, ജോയിന്റ് സെക്രട്ടറി ജസീല,സ്റ്റുഡന്റസ് എഡിറ്റര്‍ മുഫീദ പി.പി, യുയൂസി വി. മുഹമ്മദ് ,ജനറല്‍ക്യാപ്റ്റന്‍ മുഹമ്മദ് റഈസ് , ഫൈന്‍ ആര്‍ട്‌സ് മുഹമ്മദ്ഫസല്‍ ടി, കോമേഴ്‌സ് അസോസിയേഷന്‍ ഇര്‍ഷാദ് എംകെടി, ഇംഗ്ലീഷ് അസോസിയേഷന്‍ ഫാസില കെ.പി, ഫസ്റ്റ്ഡി സി. മുഹമ്മദ് റാഫി സി.കെ, സെക്കന്റ് ഡിസിശരത്ദാസ്,തേര്‍ഡ്ഡി.സി ശാദിയഹമീദ്.കെ പി എന്നിവരെയും എം.ഇ. ടി കോളജില്‍ ചെയര്‍മാന്‍ സയിദ്മുഹമ്മദ്ശാമില്‍ , വൈസ് ചെയര്‍പേഴ്‌സണ്‍ മുഹ്‌സിന എന്‍ , ജനറല്‍ സെക്രട്ടറി മുഹമ്മദ്അഫ്രിദി ടി, ജോയിന്റ് സെക്രട്ടറി അസ്‌ലഹ ടി.കെ, യു.യു.സിമാര്‍ സയിദ് മുഹമ്മദ് മഷ്ഹൂര്‍, സിയാദ് എം, ജനറല്‍ ക്യാപ്റ്റന്‍ ഫാരിസ് എം, സ്റ്റുഡന്റ് എഡിറ്റര്‍ സുഹൈല്‍ സലാം, ഫൈന്‍ ആര്‍ട്‌സ് മുഹമ്മദ് മിസ്ഹബ്, ഫസ്റ്റ് ഡി.സി ഇര്‍ഷാദ് അലി, സെക്കന്റ് ഡി.സി ഫാത്തിമ രഹന , തേര്‍ഡ് ഡി.സി ഫഹദ് എന്നിവരെയും, ഹൈടെക് കോളജില്‍ ചെയര്‍മാന്‍ അഷ്‌കര്‍, വൈസ് ചെയര്‍മാന്‍ തസ്‌നിയ, ജനറല്‍ സെക്രട്ടറി നസീഫ്, ജോയിന്റ് സെക്രട്ടറി നിഹാല, യു.യു.സി മുഹമ്മദ് ആഷിക്, ജനറല്‍ ക്യാപ്റ്റന്‍ ജാബിര്‍, സ്റ്റുഡന്റ് എഡിറ്റര്‍ ലുംഷാദ്, ഫൈന്‍ ആര്‍ട്‌സ് മുഹമ്മദ് നാഫിഹ്, കോമേഴ്‌സ് അസോസിയേഷന്‍ ഷംനാസ്, ഇംഗ്ലീഷ് അസോസിയേഷന്‍ അഷ്ഫാഖ്,സെക്കന്റ് ഡി.സി ഷംനാസ്, തേര്‍ഡ് ഡി.സി നൗഷിദ് എന്നിവരെയും തെരഞ്ഞെടുത്തു.
മുന്നണിയായി മത്സരിച്ച ഗവണ്മെന്റ് കോളജില്‍ തേര്‍ഡ് ഡി.സി മുഹമ്മദ് ഷാനിഫ്, ഫിസിക്‌സ് അസോസിയേഷന്‍ അംജദ്, സൈക്കോളജി അസോസിയേഷന്‍ ഇജാസ് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."