HOME
DETAILS
MAL
പെരുമ്പട്ട സ്‌കൂളില്‍ ആറാം തവണയും നൂറുമേനി
backup
May 05 2017 | 22:05 PM
കുന്നുംകൈ: പെരുമ്പട്ട സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടര്‍ച്ചയായി ആറാം തവണയും നൂറുമേനി തിളക്കം. പരാധീനതകള്‍ക്കു നടുവിലും നേടിയ വിജയം പരീക്ഷക്കിരുത്തിയ 25 കുട്ടികളെയും വിജയിപ്പിച്ച നേട്ടവുമായി ജില്ലയില്‍ തിളങ്ങി നില്‍ക്കുന്നു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌ക്കൂളായ ഈ വിദ്യാലയത്തിന് അഭിമാനിക്കാന്‍ വകയായത് മികച്ച അധ്യാപകരുടെയും പി.ടി.എ കമ്മിറ്റിയുടെയും ശ്രമ ഫലമായാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."