HOME
DETAILS
MAL
ഫലം എന്തായാലും മാന്യതയോടെ പെരുമാറണം, സമാധാനം പാലിക്കണം; പ്രവര്‍ത്തകരോട് തേജസ്വി യാദവ്
backup
November 08 2020 | 14:11 PM
പാറ്റ്ന: ഫലം എന്തു തന്നെയായാലും സമാധാനം പാലിക്കുകയും മാന്യതയോടെ പെരുമാറണമെന്നും പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. വെടിമരുന്ന് ഉപയോഗിക്കരുതെന്നും എതിര്‍പാര്‍ട്ടിക്കാരെ പ്രകോപിപ്പിക്കരുതെന്നും പാര്‍ട്ടി പറഞ്ഞു.
നവംബര്‍ പത്തിനാണ് ബിഹാറില്‍ വോട്ടെണ്ണല്‍. 243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി സഖ്യം ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."