HOME
DETAILS

മത്സ്യം വളര്‍ത്തു കേന്ദ്രത്തിലെ താല്‍കാലിക തൊഴിലാളിക്ക് സൂര്യാതാപമേറ്റു

  
backup
September 20 2018 | 06:09 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

പാലക്കാട് : മലമ്പുഴ മത്സ്യം വളര്‍ത്തു കേന്ദ്രത്തിലെ താല്‍ക്കാലിക തൊഴിലാളിക്ക് സൂര്യാതാപമേറ്റു.മലമ്പുഴ കരടിയോട് വിജയലക്ഷ്മി ഭവനത്തില്‍ ആനന്ദി (27)നാണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ സൂര്യതാപമേറ്റത.് ജോലിക്കിടയില്‍ പുറത്തു വലതു ഭാഗത്തായി പൊള്ളലേറ്റതിന്റെ പാടുണ്ട.് രണ്ട് മണിയോടെ ഈ ഭാഗത്തു് കനത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരോട് ശരീരത്തിലെ വേദനയുള്ള ഭാഗത്തു നോക്കിയപ്പോഴാണ് പൊള്ളലേറ്റതിന്റെ പാട് കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് ഡോക്ടര്‍ അറിയിച്ചത .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് തെരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്

Kerala
  •  15 days ago
No Image

അപകടം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  15 days ago
No Image

റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ഖത്തര്‍, 30% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം

latest
  •  15 days ago
No Image

ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ

Cricket
  •  15 days ago
No Image

സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 49 പേര്‍ കൊല്ലപ്പെട്ടു

International
  •  15 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  15 days ago
No Image

സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ടേ...ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് വിട്ടോളൂ; അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം 

Business
  •  15 days ago
No Image

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,000 റണ്‍സ്; മിന്നും നേട്ടം കൈവരിച്ച് കരുണ്‍ നായര്‍ 

Cricket
  •  15 days ago
No Image

സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ  ഭിത്തിയിലിടിച്ച് കൊന്നു

Kerala
  •  15 days ago
No Image

കടക്കെണിക്കിടെയും ആഡംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്

Kerala
  •  15 days ago