HOME
DETAILS
MAL
നഗരസഭകളില്‍ ഉദ്യോഗസ്ഥ ക്ഷാമം നടപടികളില്‍ മെല്ലെപ്പോക്ക്.., ജീവനക്കാര്‍ക്ക് ജോലിഭാരം
backup
May 20 2017 | 22:05 PM
കാസര്‍കോട്: ജില്ലയിലെ മൂന്ന് നഗരസഭകളിലും ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തത് നടപടികളില്‍ മെല്ലെപ്പോക്കും ജീവനക്കാര്‍ക്ക് അമിത ജോലിഭാരവും സൃഷ്ടിക്കുന്നു.
ഉദ്യോഗസ്ഥ ക്ഷാമത്താല്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികള്‍ മുടങ്ങുന്നതും പതിവായി. മിക്ക നഗരസഭകളിലും ഒരുദ്യോഗസ്ഥന്‍ തന്നെ വിവിധ സെക്ഷനുകളില്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നഗരസഭകളില്‍ മഴക്കാല പൂര്‍വശൂചീകരണമടക്കമുള്ള പ്രവൃത്തികള്‍ താളംതെറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."