HOME
DETAILS
MAL
നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
backup
May 24 2017 | 08:05 AM
കാസര്‍കോഡ്: നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ വെള്ളിക്കേത്തെ വിപിന്‍ ദാസിന്റെ ഭാര്യ തോതി(19) യാണ് മരിച്ചത്. മുള്ളേരിയ കൊട്ടംകുഴി സ്വദേശിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."