HOME
DETAILS

കള്ളിയമ്പാറയില്‍ വീണ്ടും ആനയിറങ്ങി

  
backup
September 30, 2018 | 6:23 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

മുതലമട: കള്ളിയമ്പാറയില്‍ വീണ്ടും ആനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പൊറ്റക്കാട് ശ്രീധരന്റെ കൃഷിയിടത്തിലെ 27 തെങ്ങ് 6 മാവ് എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ രണ്ട് ആനകള്‍ നശിപ്പിച്ചത്. കള്ളിയമ്പാറയിലെ തന്നെ സുകുമാരന്റെ 5 കായ്ഫലമില്ലാത്ത തെങ്ങ്, പി.ചെന്താമരയുടെ 20 കവുങ്ങ്, 40 വാഴ, രാമചന്ദ്രന്റെ 10 തെങ്ങ്, 50 വാഴ എന്നിവയും ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. കള്ളിയമ്പാറ മുതല്‍ പലകപ്പാണ്ടി വരെയുള്ള 3 കിലോമീറ്റര്‍ ദൂരം ഫെന്‍സിങ് സംവിധാനം ഇല്ലാത്തതിനാല്‍ ഇവിടെ ഒരാഴ്ചയിലേറെയായി ആനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കൃഷിനാശം ഉണ്ടായ തോട്ടങ്ങളില്‍ കൊല്ലങ്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.എ.സതീഷിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  21 days ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  21 days ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  21 days ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  21 days ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  21 days ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  21 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  21 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  21 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  21 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  22 days ago