HOME
DETAILS
MAL
ഐ.വൈ.സി.സി 31 മത് മെഡിക്കല്‍ ക്യാമ്പ് ഹമദ് ടൗണില്‍
backup
July 18 2019 | 18:07 PM
ഐ.വൈ.സി.സി ഹമദ് ടൗണ്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹമദ് ടൗണില്‍ സ്ഥിതി ചെയ്യുന്ന അല്‍ അമല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു ഐ.വൈ.സി.സിയുടെ 31 മത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ 12:30 വരേയാണ് ക്യാമ്പ്്. ജനറല്‍ മെഡിസിന്‍, ഒപ്താല്‍മോളജി കണ്‍സള്‍ട്ടേഷന്‍, ഡന്റല്‍ കണ്‍സള്‍ട്ടേഷന്‍ , ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ ചെക്കപ്പ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍ 33183994, 33035510
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."