HOME
DETAILS

പൊതുസ്ഥലത്തെ അറവ്: യൂത്ത് കോണ്‍. പ്രവര്‍ത്തകര്‍ കീഴടങ്ങിയേക്കും

  
backup
June 01, 2017 | 2:07 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4


കണ്ണൂര്‍:  കന്നുകാലിയെ പരസ്യമായി അറുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ കീഴടങ്ങിയേക്കും.ഇവര്‍ക്കെതിരേ പുതിയൊരു വകുപ്പുകൂടി ചേര്‍ത്തു  പൊലിസ് കേസെടുത്തിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കെതിരേ പരസ്യമായി ക്രൂരതകാണിച്ചതിനാണ് കേസെടുത്തത്.   ഇവര്‍ കാലിയെ കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കാട്ടാമ്പള്ളിയില്‍നിന്നാണ് വാന്‍  കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
 യുവമോര്‍ച്ച ജില്ലാസെക്രട്ടറിയുടെ പരാതി പ്രകാരമാണ് നേരത്തെ പൊലിസ് എട്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നത്.   സംഭവം ദേശീയ തലത്തില്‍ വിവാദമായതിനെ തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവരെ സംഘടനയില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്  ചെയ്തിരുന്നു. കേസില്‍ഉള്‍പ്പെട്ടവര്‍ ഉടന്‍ കീഴടങ്ങുമെന്നു സൂചനയുണ്ട്. കണ്ണൂര്‍ സിറ്റി സി.ഐ കെ.വി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  4 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  4 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  4 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  4 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  4 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  4 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  4 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  4 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  4 days ago