HOME
DETAILS
MAL
ശ്രീറാമിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശമില്ലെന്ന് ലാബ് റിപ്പോര്‍ട്ട്, പൊലിസിന്റെ ഇടപെടലുകള്‍ കാരണം നശിപ്പിക്കപ്പെട്ടത് നിര്‍ണായക തെളിവ്
backup
August 04 2019 | 15:08 PM
തിരുവനന്തപുരം : തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ നടന്ന പരിശോധനയില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ട്.
പൊലിസിന്റെ ഇടപെടലുകള്‍ മൂലം കൃത്യ സമയത്ത് പരിശോധന നടത്താത്തത് കാരണം ശ്രീറാമിനെതിരെ ഏറ്റവും പ്രധാന തെളിവാണ് നശിപ്പിക്കപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പരിശോധന നടത്തിയതിനാല്‍ രക്ത പരിശോധന അനുകൂലമാകില്ലെന്ന് ലാബ് എക്സാമിനറും വ്യക്തമാക്കി. ലാബ് റിപ്പോര്‍ട്ട് നാളെ തന്നെ കെമിക്കല്‍ എക്സാമിനര്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."