
ഉദ്യോഗസ്ഥ ഒത്താശയെന്ന് ആക്ഷേപം: അവധി ദിനങ്ങളില്‍ കുന്നിടിക്കലും മണല്‍ കടത്തും സജീവം
കുമ്പള: അവധി ദിനങ്ങള്‍ മുതലെടുത്ത് കുമ്പളയില്‍ കുന്നിടിക്കലും മണല്‍ കടത്തും സജീവമാവുന്നു. ഉദ്യോഗസ്ഥ ഒത്താശയോടെയാണ് കുമ്പളയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ വ്യാപകമായി കുന്നുകള്‍ നിരപ്പാക്കി ചെമ്മണ്‍ കടത്തുന്നതെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തോളമായി തുടര്‍ച്ചയായി ഞായറാഴ്ചകളിലും മറ്റു അവധി ദിനങ്ങളിലുമാണ് ടിപ്പര്‍ ലോറികളിലൂടെയുള്ള മണ്‍കടത്തുകള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ നൂറുകണക്കിന് ലോഡ് മണ്ണുകളാണ് ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് കടത്തി കൊണ്ടുപോകുന്നത്. ലോഡ് ഒന്നിന് എഴുന്നൂറ് രൂപ മുതല്‍ ആയിരം രൂപ വരെ ഇതിന് ഈടാക്കും. കുമ്പളയിലെയും സമീപ പ്രദേശങ്ങളിലെ പല കുന്നുകളിലും മണ്ണ് നീക്കംചെയ്തിട്ടുണ്ട്. കുന്നിടിക്കലിനെതിരേ ശക്തമായ നിയമം നിലനില്‍ക്കെ ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഇത്തരം നിയമലംഘനം നടക്കുന്നത്. അതേ സമയം പരാതിയെ തുടര്‍ന്ന് അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ലോറി കഴിഞ്ഞ ദിവസം കുമ്പള പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് ചുമതലയേറ്റു
National
• 2 days ago
റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്
Saudi-arabia
• 2 days ago
ഒടുവില്‍ മോചനം; പാകിസ്താന്‍ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി
National
• 2 days ago
ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും
uae
• 2 days ago
യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്‌റാഈല്‍
International
• 2 days ago
ഒമ്‌നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്
Kerala
• 2 days ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today
Economy
• 2 days ago
ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു
International
• 2 days ago
പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന
Kerala
• 2 days ago
കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം
uae
• 2 days ago
ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്
uae
• 2 days ago
മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍
Kerala
• 2 days ago
ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും
National
• 2 days ago
ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന്
Kerala
• 2 days ago
മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം
National
• 2 days ago
'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍
Kerala
• 2 days ago
ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത് ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍
International
• 2 days ago
വഖ്ഫ് ഭേദഗതിയെ എതിര്‍ക്കാന്‍ കേരളം; സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും
Kerala
• 2 days ago
വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു
International
• 2 days ago
ചരിത്ര ജയവുമായി അല്‍ നസ്ര്; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി
Football
• 2 days ago
മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി
National
• 2 days ago