HOME
DETAILS

മികവിന്റെ കേന്ദ്രമായി നീലേശ്വരം ഗവണ്‍മെന്റ് സ്‌കൂള്‍

  
backup
June 10, 2017 | 9:45 PM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b5%80

മുക്കം: പൊതുവിദ്യാലയ സംരക്ഷണത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത് നീലേശ്വരം ഗവ. സ്‌കൂള്‍. മലയോര മേഖലയില്‍ തന്നെ അക്കാദമികമായും ഭൗതികമായും ഏറെ നിലവാരം പുലര്‍ത്തുന്ന സ്‌കൂള്‍ ഈ വര്‍ഷവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗവ. ഹയര്‍ സെക്കന്‍ഡറി വിജയശതമാനത്തില്‍ ജില്ലയിലും താമരശേരി വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനമാണ് സ്‌കൂള്‍ നേടിയെടുത്തത്. പ്ലസ് വണ്‍ റിസള്‍ട്ട് വന്നപ്പോള്‍ സംസ്ഥാനത്തെ 823 ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പതിനൊന്നാം സ്ഥാനത്ത് സ്‌കൂള്‍ ഇടംപിടിച്ചു. പി.ടി.എയുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ പിന്തുണയാണ് സ്‌കൂളിന്റെ കുതിപ്പിന് കാരണമെന്ന് അധ്യാപകര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ പാഠ്യേതര മികവുകള്‍ പരിപോഷിപ്പിക്കുന്ന എന്‍.എസ്.എസ്, ജെ.ആര്‍.സി, എസ്.പി.സി എന്നിവയുടെ പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ നടക്കുന്നുണ്ട്. 'വിയജോത്സവം' പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന മോക്ക് ടെസ്റ്റുകളും എസ്.എം.എസ് മുഖേന രക്ഷിതാക്കളുമായുള്ള സംവേദനവും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലനവും ഗൃഹ സന്ദര്‍ശനവും മോട്ടിവേഷന്‍ ക്ലാസുകളും എ പ്ലസ് ക്ലബുകളുമൊക്കെയാണ് അക്കാദമിക വിജയത്തിന് പിന്നിലെ രഹസ്യം.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി രണ്ടു കോടി രൂപാ ചെലവില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഹയര്‍ സെക്കന്‍ഡറി കെട്ടിടം ഒരുങ്ങി കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  6 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  6 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  6 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  6 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  6 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  6 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  6 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  6 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  6 days ago