HOME
DETAILS
MAL
അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്
backup
November 11 2018 | 04:11 AM
മൂന്നാര്‍: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം.
അഭിമന്യുവിന്റെ കുടുംബത്തെ സി.പി.എം ഏറ്റെടുത്തിരുന്നു. വിവാഹച്ചടങ്ങുകള്‍ നടത്തുന്നതും പാര്‍ട്ടി തന്നെയാണ്.
വട്ടവട കീഴ്‌വീട് പരേതനായ കര്‍ണന്‍- കൃഷ്ണവേണി ദമ്പതികളുടെ മകന്‍ മധുസൂദനന്‍ ആണ് വരന്‍. വൈദ്യുത മന്ത്രി എം എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."