HOME
DETAILS

സുഖപ്പെടുത്തും സുഗന്ധങ്ങള്‍

  
backup
June 23, 2017 | 8:36 PM

%e0%b4%b8%e0%b5%81%e0%b4%96%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b8%e0%b5%81%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%99-2

ശരീരത്തിന് ഏറെ തളര്‍ച്ചതോന്നുമ്പോള്‍ ചില തരത്തിലുള്ള ആഹാര പദാര്‍ഥങ്ങളും പാനീയങ്ങളും ആ തളര്‍ച്ച മാറ്റാന്‍ സഹായിക്കുന്നതായി അറിയാമല്ലോ. അതുപോലെ ചില സുഗന്ധങ്ങള്‍ക്കും ക്ഷീണമകറ്റാനുള്ള ശേഷിയുണ്ട്.

കര്‍പ്പൂരത്തിന്റെ ഗന്ധം ശ്വസിക്കുന്നതും യൂക്കാലി മണക്കുന്നതും ശരീരത്തിന്റെ തളര്‍ച്ചയകറ്റുമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്.
അതുപോലെ പൊങ്കമരം, കറുവാപ്പട്ട, നാരങ്ങ, ഏലയ്ക്ക, ജീരകം, കരയാമ്പൂ, എന്നിവയുടെ മണം ആസ്വദിക്കുന്നതും ശരീരത്തിന്റെ തളര്‍ച്ച മാറ്റാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 


(അടുത്തയാഴ്ച:
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍
മുല്ലപ്പൂവിന്റെ ഗന്ധം)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  13 hours ago
No Image

തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

National
  •  13 hours ago
No Image

ഉടൻ ലാത്തി എടുക്കരുത്; പ്രതിഷേധിച്ചതിന്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രിംകോടതി

National
  •  14 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  14 hours ago
No Image

വാഹനങ്ങളിൽ രൂപമാറ്റം വരുത്താമോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; നിർണായക സർവേയുമായി കേരള മോട്ടോർ വാഹന വകുപ്പ് 

Kerala
  •  14 hours ago
No Image

ചോദ്യപേപ്പർ ചോർച്ചാ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്ക്; വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം

National
  •  14 hours ago
No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  21 hours ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  21 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  21 hours ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  a day ago