HOME
DETAILS

സി.ബി.എസ്.ഇ  കലോത്സവം: തൃശൂര്‍ സഹോദയ ചാംപ്യന്മാര്‍

  
backup
November 18, 2019 | 2:10 AM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82
 
 
കൊച്ചി: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ 1780 പോയിന്റ് നേടി തൃശൂര്‍ സഹോദയ ചാംപ്യന്മാരായി. 1570 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാമതും 1350 പോയിന്റോടെ സെന്‍ട്രല്‍ കേരള സഹോദയ മൂന്നാമതുമെത്തി.
493 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഓവറാള്‍ ചാംപ്യന്‍മാരായി. 411 പോയിന്റുമായി തൃശൂര്‍ ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂള്‍ രണ്ടാംസ്ഥാനവും 373 പോയിന്റുമായി കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി.
കാറ്റഗറി ഒന്നില്‍ 116 പോയിന്റ് നേടി തൃശൂര്‍ സഹോദയ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ 109 പോയിന്റുമായി കണ്ണൂര്‍ സഹോദയയാണ് രണ്ടാംസ്ഥാനത്ത്. കാറ്റഗറി രണ്ടില്‍ 247 പോയിന്റ് നേടി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും 243 പോയിന്റുമായി കണ്ണൂര്‍ സഹോദയ രണ്ടാമതുമെത്തി. കാറ്റഗറി മൂന്നില്‍ 624 പോയിന്റ് നേടി തൃശൂര്‍ സഹോദയ ഒന്നാമതെത്തി. 586 പോയിന്റുമായി മലബാര്‍ സഹോദയയാണ് രണ്ടാമത്. കാറ്റഗറി നാലില്‍ 667 പോയിന്റുമായി തൃശൂര്‍ സഹോദയ ഒന്നാമതും 498 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാമതുമെത്തി. കേരളത്തിലെ 1400 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.  
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീർഥാടകർക്ക് ഇനി വഴി തെറ്റില്ല; ഹറം കാര്യ അതോറിറ്റിയുടെ ത്രീഡി ഇന്ററാക്ടീവ് മാപ്പ് പുറത്തിറക്കി

Saudi-arabia
  •  2 months ago
No Image

തൊഴില്‍ കരാറില്‍ അറബി നിര്‍ബന്ധം; കര്‍ശന മുന്നറിയിപ്പുമായി ഒമാന്‍

oman
  •  2 months ago
No Image

പോക്‌സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് തെലങ്കാന പൊലിസ്

National
  •  2 months ago
No Image

'വാടക കൊടുക്കാന്‍ പണമില്ല'; ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യാന്‍ വീട്ടുടമയ്ക്ക് നല്‍കി, പിന്നാലെ അറസ്റ്റ്

Kerala
  •  2 months ago
No Image

മഴയെത്തും മുന്‍പേ... വാഹനത്തിന് വേണം പ്രത്യേക ശ്രദ്ധ 

auto-mobile
  •  2 months ago
No Image

അനാവശ്യ വിവാദങ്ങളില്‍ സ്വയം തലവെച്ചു, പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല; പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വീണാ ജോര്‍ജിന് വിമര്‍ശനം

Kerala
  •  2 months ago
No Image

വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കി;  വി.ഡി സതീശനെ കണ്ട് ആശാപ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയോട് അപമര്യാദ പെരുമാറ്റം; ലഖ്‌നോ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യം; കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഐ.എ.ഡി.എം.കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്; വിജയ്ക്ക് മുന്നറിപ്പുമായി കോണ്‍ഗ്രസ്

National
  •  2 months ago