HOME
DETAILS
MAL
ആപ്പിളിന്റെ സ്മാര്‍ട് വാച്ച് സീരീസ് 3 ഉടനെത്തും
backup
August 21 2017 | 08:08 AM
സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ സ്മാര്‍ട് വാച്ചിന്റെ സീരീസ് 3 ഉടനെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. തായ്‌വാന്‍ ആസ്ഥാനമായുള്ള ക്വാണ്ട കംപ്യൂട്ടറുമായി ചേര്‍ന്നാണ് ആപ്പിള്‍ വാച്ച് പുറത്തിറക്കുന്നത്.
വയര്‍ലെസ് കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കാം എന്നതാണ് വാച്ചിന്റെ പുതിയ സവിശേഷത. ഈ വര്‍ഷാവസാനം വാച്ച് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
38 എം.എം,42 എം.എം മോഡലുകളില്‍ വാച്ച് ലഭ്യമാകും. ചൈനീസ് വാര്‍ത്താ മാഗസിനായ എകണോമിക് ഡെയ്‌ലിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."