HOME
DETAILS
MAL
മനഃക്ലേശത്തിനും വിഷാദത്തിനും മധുരനാരങ്ങയുടെ സുഗന്ധം
backup
August 27 2017 | 01:08 AM
ചെറുമധുരനാരങ്ങയുടെ സുഗന്ധത്തിന് മനഃക്ലേശമകറ്റാനും വിഷാദമകറ്റാനും ശേഷിയുണ്ട്. മുല്ലപ്പൂവിന്റെ സുഗന്ധത്തിനും നാരങ്ങയുടെ മണത്തിനും ഓറഞ്ച്, ചന്ദനം എന്നിവയ്ക്കും ഇത്തരത്തിലുള്ള ശേഷിയുണ്ട്.
ലാവണ്ടര്‍, റോസ് ജെറേനിയം എന്നയിനം ചെടിക്കും ടാങറിന്, പെറ്റിറ്റ് ഗ്രെയിന്‍ എന്നീ മധുരനാരങ്ങയിന വര്‍ഗങ്ങള്‍ക്കും മനഃക്ലേശത്തിനും വിഷാദത്തിനും സുഗന്ധത്തിലൂടെ പരിഹാരം നല്‍കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."