HOME
DETAILS

റോഹിങ്ക്യന്‍ പ്രശ്‌നം ആക്രമണത്തിലൂടെ പരിഹരിക്കാനാവില്ലെന്ന് തുര്‍ക്കി

  
backup
August 27 2017 | 06:08 AM

myanmars-rohingya-crisis-cannot-be-resolved-through-violence

അങ്കാറ:  മ്യാന്‍മറിലെ റോഹിങ്ക്യകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആക്രമണത്തിലൂടെ പരിഹരിക്കാനാവില്ലെന്ന് മ്യാന്‍മര്‍ സര്‍ക്കാറിനോട് തുര്‍ക്കി. അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച തുര്‍ക്കി മറ്റൊരു വംശീയ സംഘര്‍ഷത്തിലേക്ക് തിരിയുന്ന വിധം രാജ്യത്തെ സംഘര്‍ഷങ്ങളെ കത്തിക്കരുതെന്ന് മ്യാന്‍മറിനോട് ആവശ്യപ്പെട്ടു. എഴുതി നല്‍കിയ പ്രസ്താവനയിലാണ് തുര്‍ക്കി വിദേശ മന്ത്രാലയം ആവശ്യം ഉന്നയിച്ചത്.

പൗരാവകാശ ധ്വംസനങ്ങള്‍ നേരിടുന്ന റോഹിങ്ക്യകള്‍ക്കെതിരായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ മുന്‍തലവന്‍ കോഫി അന്നാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണങ്ങളുണ്ടായതെന്ന് അപലപനീയമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒരിടവേളക്കു ശേഷം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റോഹിങ്ക്യകള്‍ക്കു നേരെയുള്ള ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago