HOME
DETAILS

അഭിമുഖം വളച്ചൊടിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി 

  
Web Desk
March 14, 2024 | 7:33 AM

muslim-league-national-general-secretary-pk-kunhalikutty-about-muslim-league-


മലപ്പുറം:  മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖം മറ്റൊരു ചാനല്‍ വളച്ചൊടിച്ചെന്ന് മുസ്‌ലിം ലീഗ്  നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖം 24 News തെറ്റായ രീതിയില്‍ വളച്ചൊടിച്ച്  ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരിക്കുകയാണ്. ഇതാദ്യമല്ല ഇവരുടെ ഭാഗത്ത് നിന്നും ഈ രീതിയിലുള്ള  പ്രവര്‍ത്തി ഉണ്ടാകുന്നത്.
കൂറ് മാറുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ് എന്നത് തന്നെയാണ് ആ അഭിമുഖത്തിന്റെ തലക്കെട്ട് തന്നെ. അഭിമുഖം ഒന്നിരുത്തി വായിച്ചാല്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമാകും. ഉദ്ദേശ ശുദ്ധിക്ക് വിരുദ്ധമായി വാര്‍ത്ത സൃഷ്ടിക്കുന്നത് നല്ല മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല.- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  5 days ago
No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  5 days ago
No Image

തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

National
  •  5 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

uae
  •  5 days ago
No Image

വീട്ടില്‍ പൂട്ടിയിട്ടു, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ക്രൂരമര്‍ദ്ദനം; ലിവ് ഇന്‍ പങ്കാളിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Kerala
  •  5 days ago
No Image

അഷ്ടമുടി കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ചു; ഗ്യാസില്‍ നിന്ന് തീപടര്‍ന്നതെന്ന് നിഗമനം

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു, ഹരജികള്‍ 26ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

Kerala
  •  5 days ago
No Image

ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; അധിനിവേശ ജറൂസലമില്‍ രണ്ട് പേരെ കൊന്നു

International
  •  5 days ago
No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  5 days ago