HOME
DETAILS

വീട് കുത്തിത്തുറന്നു 12 പവനും പണവും കവര്‍ന്നു

  
backup
September 18 2017 | 02:09 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-12-%e0%b4%aa%e0%b4%b5

ഉദുമ: പൂട്ടിയ വീട് കുത്തിത്തുറന്ന് കവര്‍ച്ച. പന്ത്രണ്ടു പവനും പത്തായിരം രൂപയും മോഷണം പോയതായി പറയുന്നു. കളനാട് കവലയിലെ മദ്രാസ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണു സംഭവം. മുഹമ്മദ് കഞ്ഞിയും കുടുംബവും വൈകുന്നേരം അഞ്ചരയോടെ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. തുടര്‍ന്നു രാത്രി ഏഴോടെ തിരികെയെത്തിയപ്പോഴാണു കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ കയറിയ ഇവര്‍ അകത്തെ മൂന്നു മുറികളിലെ അലമാരകള്‍ തകര്‍ത്തതും വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടതും കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അസീസിന്റെ കുട്ടിയുടെ സ്വര്‍ണമാണു കവര്‍ച്ച ചെയ്യപ്പെട്ടത്.ബേക്കല്‍ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago