HOME
DETAILS

ജനമുന്നേറ്റ യാത്ര ഇന്ന്: ആവേശമായി ബൈക്ക് റാലി

  
backup
October 26 2017 | 22:10 PM

%e0%b4%9c%e0%b4%a8%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


ഇരിക്കൂര്‍: സി.പി.എം സംഘ് പരിവാര്‍ കൂട്ടുകെട്ടിനെതിരേ ജനശക്തി എന്ന പ്രമേയവുമായി ഇരിക്കൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യാത്ര ഇന്ന് ഫാറൂഖ് നഗറില്‍ നിന്നാരംഭിക്കും. യാത്രയുടെ പ്രചാരണാര്‍ഥം ഇന്നലെ ഇരിക്കൂര്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലി നാടിന് പുതിയ ആവേശമായി. ഫാറൂഖ് നഗറില്‍ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ശംസുദ്ദീന്‍ ജാഥാ ക്യാപ്റ്റന്‍ കെ.മന്‍സൂറിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. റാലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പ്രയാണങ്ങള്‍ക്ക് ശേഷം മണ്ണൂര്‍ പാലം സൈറ്റില്‍ സമാപിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നന്മയുടെ വെളിച്ചത്തിൽ ജീവിതം ധന്യമാക്കുക:ബഷീർ ഫൈസി ദേശമംഗലം

Kuwait
  •  24 days ago
No Image

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ റമദാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

Kuwait
  •  24 days ago
No Image

ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്

uae
  •  24 days ago
No Image

15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

National
  •  24 days ago
No Image

രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്

Saudi-arabia
  •  24 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ

bahrain
  •  24 days ago
No Image

അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ

Football
  •  24 days ago
No Image

ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ

Kerala
  •  24 days ago
No Image

തോമസ് കെ തോമസ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം പിന്നീട്

Kerala
  •  24 days ago