
ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 178 ഉല്പന്നങ്ങള്ക്ക് ജി.എസ്.ടി നിരക്കില്‍ ഇളവു വരുത്തിയതിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കാണെന്ന് കോണ്‍ഗ്രസ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ജി.എസ്.ടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളിലെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടിയതാണ് സര്‍ക്കാരിനെ ഈ തീരുമാനത്തിലെത്തിച്ചത്.
അതേസമയം, ജി.എസ്.ടിയിലെ ഉയര്‍ന്ന സ്ലാബ് 18 ശതമാനമാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രഖ്യാപിച്ചു. ഭരിക്കുന്ന ബി.ജെ.പി അതു ചെയ്തില്ലെങ്കില്‍ 2019 ല്‍ കോണ്‍ഗ്രസ് അതു ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
ജി.എസ്.ടി നിരക്കു കുറച്ചത് ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റിനും പൊതുജന വികാരത്തിനും ചെയ്യാനാവാത്തത് ഗുജറാത്തിനായെന്നും, ഗുജറാത്തിന് നന്ദി പറയുന്നുവെന്നും ചിദംബരം ട്വിറ്ററിലൂടെ ആക്ഷേപഹാസ്യമുന്നയിച്ചിരുന്നു.
rahul gandhi, gst, gujarath, slab 18 persent, bjp
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
Kerala
• 18 days ago
വൈദ്യുതിബോർഡ് പരീക്ഷണം പരാജയം; പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ
Kerala
• 18 days ago
സാമ്പത്തിക ബാധ്യത തീർക്കാൻ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി പിടിയിൽ
Kerala
• 18 days ago
പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ
Kerala
• 18 days ago
പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി
Kerala
• 18 days ago
ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര് പിടിയില്‍
Kerala
• 18 days ago
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും
Kerala
• 18 days ago
തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും
Kerala
• 18 days ago
പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്
Science
• 18 days ago
മൂന്ന് മാസത്തിലധികം തുടർച്ചയായി റാഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും
Kerala
• 18 days ago
വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം
Kerala
• 18 days ago
UAE Weather Today: നേരിയ മഴയ്ക്ക് സാധ്യത; യുഎഇയിൽ ഇന്ന് പൊതുവെ അടിപൊളി കാലവസ്ഥ
latest
• 18 days ago
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു
Kerala
• 18 days ago
ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ
National
• 18 days ago
സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി
Saudi-arabia
• 18 days ago
ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
oman
• 18 days ago
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി
Kerala
• 18 days ago
വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 18 days ago
പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ
Kerala
• 18 days ago
കറന്റ് അഫയേഴ്സ്-12-02-2025
PSC/UPSC
• 18 days ago
ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ
uae
• 18 days ago