HOME
DETAILS
MAL
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; അക്രമിച്ചത് കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധു
backup
January 06 2024 | 06:01 AM
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; അക്രമിച്ചത് കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധു
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതേ വിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."