HOME
DETAILS
MAL
കൊച്ചി ഇടപ്പള്ളി ജംഗ്ഷനില്‍ പൊലിസിനു നേരെ മോഷ്ടാവിന്റെ ആക്രമണം
backup
January 05 2022 | 03:01 AM
കൊച്ചി: കൊച്ചി ഇടപ്പള്ളി ജംഗ്ഷനില്‍ പൊലിസിനു നേരെ മോഷ്ടാവിന്റെ ആക്രമണം. എളമക്കര സ്‌റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിന്റെ കയ്യില്‍ കുത്തേറ്റു.ബൈക്ക് മോഷണത്തിനിടെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു മോഷണം. സംഭവത്തില്‍ എ.ച്ച്.എം.ടി കോളിനിയിലെ ബിജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."