HOME
DETAILS

തൂണേരിയില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ മോചിപ്പിച്ചു; വടകരയില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു

  
backup
February 15, 2021 | 3:42 PM

thoonery-kidnapping

നാദാപുരം: നാദാപുരം തൂണേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൂണേരി മുടവന്തേരി സ്വദേശി മാക്കരതാഴെകുനി എംടികെ അഹമ്മദിനെയാണ്(53) വൈകീട്ട് എട്ടുമണിയോടെ മോചിപ്പിച്ചത്. കാറില്‍ വടകരയ്ക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച 

ശനിയാഴ്ച പുലര്‍ച്ചെയാണ് അഹമ്മദിനെ തട്ടിക്കൊണ്ടുപോയത്. വെളുത്ത കാറിലെത്തിയ സംഘം വീടിനു സമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോകുന്ന അഹ്മദിനെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. അഹമ്മദിന്റെ സ്‌കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായതായി അറിയുന്നത്. തുടര്‍ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. അഹമ്മദിന്റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നതോടെയാണ് പൊലിസ് കേസ് ഗൗരവമായി പരിഗണിച്ചത്. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സമ്മര്‍ദവും പ്രതിഷേധവും ഉണ്ടായ ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ് രജിസ്്റ്റര്‍ ചെയ്തത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയസമിതി രൂപീകിരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  2 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  2 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  2 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  2 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  2 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  2 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  2 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  2 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago