
പ്രതിശ്രുത വധു നോക്കിനില്‍ക്കേ വരന്റെ ആഡംബര കാര്‍ കത്തിയമര്‍ന്നു
സിംഗപ്പൂര്‍: അമിത വേഗത മൂലമുണ്ടായ ഒരുപകടമാണ് സിംഗപൂരില്‍നിന്നു പുറത്തുവരുന്നത്. ഇതിന്റെ വ്യാപ്തി എത്രത്തോളം വലുതായിരിക്കും എന്നു പറയാനാകില്ല. ഒരു നിമിഷനേരത്തെ ആവേശം ചിലപ്പോള്‍ ഉണ്ടാക്കുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുഃഖമായിരിക്കും.
അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാറാണ് നിയന്ത്രണം വിട്ട് ഒരു ഭിത്തിയില്‍ ഇടിച്ചു തീപിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെന്നി നീങ്ങിയ കാര്‍ ഇടിച്ച് സെക്കന്റുകള്‍ക്കുളളില്‍ തന്നെ തീപിടിക്കുകയായിരുന്നു. കാര്‍ ഇടിച്ചയാളുടെ പ്രതിശ്രുതവധു റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ യുവതി ഓടിയെത്തിയെങ്കിലും തീ അവരിലേക്കും പടര്‍ന്നു. അവര്‍ക്ക് 80 ശതമാനം പൊളളലേറ്റെന്നും വാഹനത്തിലുണ്ടായിരുന്ന 5 പേര്‍ അപകടത്തില്‍ മരിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈ ഡബിൾ സ്ട്രോങ്ങ്, പ്ലേ ഓഫിൽ ടീമിന്റെ രക്ഷകനാവാൻ സൂപ്പർതാരമെത്തും; റിപ്പോർട്ട്
Cricket
• 10 days ago
'കപ്പലണ്ടി വില്‍പ്പന മുതല്‍ ബിരിയാണി ചലഞ്ച് വരെ'വയനാടിനായി എന്‍.എസ്.എസ് കുട്ടികളുടെ ഒന്നര കോടി
Kerala
• 10 days ago
തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 10 days ago
ആയുധങ്ങൾ വാങ്ങാനും ഗവേഷണത്തിനുമായി ഇന്ത്യൻ സൈന്യത്തിന് 50,000 കോടി നൽകുമെന്ന് റിപ്പോർട്ട്
National
• 10 days ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ
Kerala
• 10 days ago
2026 ൽ പാസഞ്ചർ സർവിസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ
uae
• 10 days ago
'ശരീരം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ചു, എന്റെ നിഴലുകള്‍ പോലും എനിക്ക് നഷ്ടമായി' ഫലസ്തീനെ പിന്തുണച്ചതിന് യു.എസ് തടവിലിട്ട ഇന്ത്യന്‍ ഗവേഷകന്‍ ജയില്‍ ജീവിതം പറയുന്നു
International
• 10 days ago
ഓൺലൈൻ തട്ടിപ്പ്: റേറ്റിംഗ് ടാസ്ക്ക് വഴി വീട്ടമ്മയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടി; ഒരാൾ കൂടി അറസ്റ്റിൽ
Kerala
• 10 days ago
പുതിയ ഇ-പാസ്പോർട്ട് വിജ്ഞാപനം: സവിശേഷതകൾ, ഗുണങ്ങൾ, അപേക്ഷാ രീതി തുടങ്ങി യാത്രക്കാർ അറിയേണ്ടതെല്ലാം
uae
• 10 days ago
വായനാ വൈദഗ്ദ്ധ്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ; പക്ഷേ രണ്ടര വർഷത്തിൽ ഹിമാചലിൽ അടച്ചത് 1,200 സ്കൂളുകൾ
National
• 10 days ago
നരഭോജിക്കടുവയെ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി വനംവകുപ്പ്, മൂന്ന് സംഘമായി തെരച്ചില്‍ 20 ക്യാമറ ട്രാപ്പുകള്‍; ദൗത്യത്തില്‍ കുങ്കിയാനകളും
Kerala
• 10 days ago
ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപെടാത്ത 32 കോടിയുടെ സ്വത്തുക്കൾ
National
• 10 days ago
യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം
uae
• 10 days ago
കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ
International
• 10 days ago
ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍
Kerala
• 10 days ago
വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്സ്പോക്ക് പ്രൗഡ സമാപനം
Kerala
• 10 days ago27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്ലിം ലീഗ്
Kerala
• 10 days ago
എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി
National
• 10 days ago
യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു
International
• 10 days ago
കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• 11 days ago
35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു
Saudi-arabia
• 10 days ago
ലഹരി വേണ്ട, ഫിറ്റ്നസ് ആവാം; സ്കൂളുകളില്‍ ഇനി കുട്ടികള്‍ സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം
Kerala
• 10 days ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍
Kerala
• 10 days ago