HOME
DETAILS
MAL
ആശ്വാസം; റഷ്യയുമായുള്ള ചര്‍ച്ചക്ക് തുടക്കം
backup
February 27 2022 | 15:02 PM
കീവ്: പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തുടക്കം. ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളിലെയും പ്രതിനിധിസംഘങ്ങളാണ് പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ചയെന്നാണ് റഷ്യയുടെ പ്രതികരണം. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."