HOME
DETAILS

യശോദ ടീച്ചര്‍ ജന്മശതാബ്ദി ആഘോഷം നാളെ മുതല്‍

  
backup
August 19, 2016 | 7:48 PM

%e0%b4%af%e0%b4%b6%e0%b5%8b%e0%b4%a6-%e0%b4%9f%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6


കണ്ണൂര്‍: കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ ആദ്യകാല വനിതാ പത്രപ്രവര്‍ത്തകയായ യശോദടീച്ചറുടെ ജന്മശതാബ്ദി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് ചേംബര്‍ ഹാളില്‍ എന്‍.എഫ്.ഐ.ഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറി ആനിരാജ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദന്‍ അധ്യക്ഷയാകും. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. പി വസന്തം അനുസ്മരണ പ്രഭാഷണം നടത്തും. ബിജിമോള്‍ എം.എല്‍.എ, കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത സംബന്ധിക്കും.
ഉച്ചയ്ക്ക് 12ന് സെമിനാര്‍ തമിഴ് എഴുത്തുകാരി രേവതി ഉദ്ഘാടനം ചെയ്യും. ആഘോഷപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ത്രീ വിഷയ പഠനക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാംപുകള്‍, സെമിനാറുകള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ മഹിളാസംഘം ജനറല്‍ സെക്രട്ടറി അഡ്വ.പി വസന്തം, എന്‍ ഉഷ, കെ.എം സപ്‌ന പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂടോത്ര വിവാദവും കളം വിടലും; സെനഗലിനും മൊറോക്കോയ്ക്കും കോടികളുടെ പിഴ, താരങ്ങൾക്ക് വിലക്ക്

Football
  •  16 hours ago
No Image

ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 1 ലക്ഷം വരെ സബ്‌സിഡി; സ്ത്രീകൾക്കായി പുതിയ പദ്ധതിയുമായി മുന്നാക്ക ക്ഷേമ കോർപ്പറേഷൻ

Kerala
  •  17 hours ago
No Image

വിദേശത്തുളള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; ഒമാന്‍-യുഎഇ ചര്‍ച്ചകള്‍

oman
  •  17 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി; യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അവഗണന.

Kerala
  •  17 hours ago
No Image

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയി ജീവനൊടുക്കി; മരണം ഇഡി റെയ്ഡിനിടെ

Kerala
  •  17 hours ago
No Image

മിഠായി നൽകി പ്രലോഭിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും

crime
  •  18 hours ago
No Image

നടുറോഡിൽ പൊലിസിന് മദ്യപാനികളുടെ മർദനം; എസ്.ഐയുടെ യൂണിഫോം വലിച്ചുകീറി, സ്റ്റേഷനിലും പരാക്രമം; യുവാക്കൾ അറസ്റ്റിൽ

crime
  •  18 hours ago
No Image

സി.പി.എം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം: പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala
  •  18 hours ago
No Image

ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍,  യുദ്ധക്കപ്പലുകളുമായി യു.എസ്; ഒരിക്കല്‍ കൂടി യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

International
  •  19 hours ago
No Image

മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസിന് ബി.ജെ.പി പിന്തുണ; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്തു

Kerala
  •  20 hours ago