HOME
DETAILS
MAL
സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല: ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്
backup
May 18 2021 | 12:05 PM
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് ഇത്രയും ആളുകളെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നത് ശരിയല്ലെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്.
കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയില്‍ മാത്രമേ ചടങ്ങ് കാണൂവെന്ന് അദ്ദേഹം പ്രതികരിച്ചു.
മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല,മുഖ്യമന്ത്രി പറഞ്ഞതുപോലെ
ടിവിയില്‍ കാണുമെന്നാണ് ഹസ്സന്റെ പ്രതികരണം.
140 എം എല്‍ എ മാരെയും 20 എം പി മാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച സത്യപ്രതിജ്ഞ നടത്താനാണ് എല്‍ ഡി എഫ് തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."