HOME
DETAILS
MAL
ആശ്വാസം; ഉപതെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ജയം, സ്ഥാനത്ത് തുടരാം
backup
June 03 2022 | 09:06 AM
ന്യൂഡല്‍ഹി: കേരളത്തിലെ തൃക്കാക്കരക്കൊപ്പം ഉത്തരാഖണ്ഡിലെ ചാംപവതില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്‌കര്‍ സിങ് ധാമി വിജയിച്ചു. ഈ വര്‍ഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു.
വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌കര്‍ സിങ്ങിനെ അഭിനന്ദിച്ചു. ബി.ജെ.പിയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."