HOME
DETAILS
MAL
പാലക്കാട് പിതാവ് മകനെ തലക്കടിച്ച് കൊന്നു; കുടുംബ വഴക്കെന്ന് പൊലിസ്
backup
June 02 2021 | 05:06 AM
പാലക്കാട്: പാലക്കാട് പുതുക്കാട്ട് പിതാവ് മകനെ തലക്കടിച്ച് കൊന്നു. പുതുക്കാട്ട് സ്വദേശി ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലിസിന്റെ നിഗമനം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
സംഭവം നടക്കുമ്പോള്‍ ചാക്കോച്ചനും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ചാക്കോച്ചന് ജിബിനെ കൊന്നത്. പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."