HOME
DETAILS

മക്കയിൽ വളണ്ടിയർമാരുടെ യോഗം ചേർന്നു

  
backup
June 13, 2023 | 2:00 AM

a-meeting-of-volunteers-was-held-in-makkah

നെടുമ്പാശ്ശേരി • സംസ്ഥാനത്ത് നിന്നും കുടുതൽ തീർഥാടകർ മക്കയിലെത്തുന്ന സാഹചര്യവും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലേക്ക് ദിവസങ്ങൾ അടുത്തു വരുന്നതും കണക്കിലെടുത്ത് ഹജ്ജ് വളണ്ടിയർമാരുടെ പ്രത്യേക യോഗം മക്കയിൽ ചേർന്നു.സംസ്ഥാനത്തെ ഹജ്ജ് നോഡൽ ഓഫിസർ ജാഫർ മാലികിൻ്റെ അധ്യക്ഷതയിലാണ് ഇന്നലെ മക്കയിൽ യോഗം ചേർന്നത്. തീർഥാടകരുടെ താമസ സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മറ്റും യോഗം അവലോകനം ചെയ്തു.

Content Highlights: hajj volunteer's meeting is started


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോണ്ടി ബീച്ച് വെടിവയ്പ്പിലെ പ്രതി ഹൈദരാബാദ് സ്വദേശി; ആസ്ത്രേലിയയിലേക്ക് പോയത് 27 വർഷം മുമ്പ്

International
  •  7 hours ago
No Image

'എന്താണ് വിശേഷം, സുഖമാണോ?': ബസ്സിൽ കയറിയ യാത്രക്കാരനെ കണ്ട് ഞെട്ടി ഡ്രൈവറും മറ്റുള്ളവരും; വീഡിയോ

uae
  •  7 hours ago
No Image

മെസിയുടെ 'ഗോട്ട് ടൂർ' കോലാഹലത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കം: കായിക മന്ത്രി രാജിവച്ചു

National
  •  7 hours ago
No Image

അടുത്ത നാല് കളിയിൽ പൂജ്യത്തിന് പുറത്തായാലും അവനെ ഇന്ത്യ ഒഴിവാക്കില്ല: കൈഫ്

Cricket
  •  7 hours ago
No Image

ഇൻസ്റ്റഗ്രാം കമന്റിനെച്ചൊല്ലി കൂട്ടത്തല്ല്: പാലക്കാട് സ്കൂളിൽ ട്യൂബ് ലൈറ്റ് ആക്രമണം; വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  8 hours ago
No Image

യുവപ്രവാസികൾ യുഎഇയിൽ കൂട്ടത്തോടെ വീട് വാങ്ങുന്നു; പുത്തൻ പ്രവണതയ്ക്ക് പിന്നിൽ ഇക്കാര്യങ്ങൾ!

uae
  •  8 hours ago
No Image

വിഘ്‌നേഷ് പുത്തൂർ ഇനി പുതിയ ടീമിനൊപ്പം; കൂടുമാറ്റം സഞ്ജുവിന്റെ പഴയ തട്ടകത്തിലേക്ക്

Cricket
  •  8 hours ago
No Image

ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്; ചരിത്രം കുറിച്ച് കെഎസ്ആർടിസി

Kerala
  •  8 hours ago
No Image

ഹീര ഗ്രൂപ്പിന്റെ സ്വത്തുക്കൾ ലേലത്തിൽ വെക്കും; ഇ.ഡി നടപടിയിൽ പ്രതീക്ഷയർപ്പിച്ച് തട്ടിപ്പിനിരയായ യുഎഇയിലെ പ്രവാസികൾ

uae
  •  8 hours ago
No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  9 hours ago