HOME
DETAILS

വെറും അറുപത് ദിര്‍ഹമിന് ബുര്‍ജിന്റെ നെറുകയിലേറാം

  
backup
July 21, 2022 | 3:43 PM

60-dirham-to-reach-burj-top

ദുബൈ: ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ കയറി ദുബൈ നഗരം കാണാന്‍ കൊതിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വേനല്‍ക്കാല ഓഫറായി ഇപ്പോള്‍ അറുപത് ദിര്‍ഹമിന് ബുര്‍ജിന്റെ നെറുകയിലേറാം. ബുര്‍ജ് ഖലീഫയുടെ 124, 125 നിലകളില്‍ കയറി നഗരക്കാഴ്ചകള്‍ കാണാനാണ് അധികൃതര്‍ അവസരമൊരുക്കിയിരിക്കുന്നത്. നേരത്തെ 159 ദിര്‍ഹം വിലയുള്ള സാധാരണ ടിക്കറ്റാണ് പകുതിയില്‍ താഴെ വിലയില്‍ നിലവില്‍ ലഭ്യമാക്കുന്നത്. ഈ വരുന്ന സെപ്റ്റംബര്‍ 30 വരെ പൊതു അവധി ദിനങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ ദിവസങ്ങളിലും ഈ വേനല്‍ക്കാല ഓഫര്‍ ലഭ്യമാകും. സന്ദര്‍ശകര്‍ എമിറേറ്റ്സ് ഐഡി ടിക്കറ്റിങ് കൗണ്ടറുകളില്‍ കാണിക്കണം. ബുര്‍ജ് ഖലീഫയുടെ വെബ്സൈറ്റില്‍, atthetop.ae എന്ന വിന്‍ഡോയിലൂടെയാണ് ടിക്കറ്റുകളും സന്ദര്‍ശിക്കേണ്ട സമയവും ബുക്ക് ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  2 days ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജപ്പാന്റെ സാമുറായ് പോരാട്ടം

Football
  •  2 days ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  2 days ago
No Image

കണ്ണൂരിലും ഷിഗെല്ല; നാലും, എട്ടും വയസുള്ള കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  2 days ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  2 days ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  2 days ago
No Image

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി; ദഹ്ബാനില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

Saudi-arabia
  •  2 days ago
No Image

ലോകകപ്പിലെ സൗദി സാന്നിധ്യം രാജ്യത്തിന്റെ കായിക മുന്നേറ്റത്തിന്റെ പ്രതിഫലനം: അമീറ റീമ ബിൻത് ബന്ദർ

bahrain
  •  2 days ago
No Image

ഇന്ത്യൻ ഓൾറൗണ്ടറുടെ മണ്ടൻ പിഴവ്, ഒന്നല്ല രണ്ടു വട്ടം; തോൽവിക്ക് കാരണമായ അപൂർവ്വമായ 10 റൺസ് ശിക്ഷ!

Cricket
  •  2 days ago