HOME
DETAILS

പ്രതിഷേധം ഫലംകണ്ടു പാഠ്യപദ്ധതി ചർച്ചാരേഖയിൽ ഭേദഗതി

  
backup
August 25, 2022 | 11:14 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%ab%e0%b4%b2%e0%b4%82%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b4%be%e0%b4%a0%e0%b5%8d%e0%b4%af


സ്വന്തം ലേഖകൻ
തിരുവനന്തപുരം • ജെൻഡർ ന്യൂട്രാലിറ്റി പൊളിറ്റിക്സിൽ നിന്ന് പിൻവാങ്ങി സർക്കാർ. സ്‌കൂളുകളിലെ ആൺ-പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഉൾപ്പെടെ കരടുരേഖയിലെ വിവാദമായ 16ാം അധ്യായം പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണമായും നീക്കി.
പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിനു മുന്നോടിയായി പൊതുചർച്ചയ്ക്ക് വച്ച കരടുരേഖയിൽ ഭേദഗതി വരുത്തി. 'ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിരുന്ന ചർച്ചക്കുള്ള വിഷയ മേഖല 'ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന് ഭേദഗതി ചെയ്താണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്. കരടുരേഖയിൽ കരിക്കുലം കോർ കമ്മിറ്റിയിലും എസ്.സി.ഇ.ആർ.ടി ഫോക്കസ് ഗ്രൂപ്പിലും നടന്ന ചർച്ചകൾക്കൊടുവിൽ തയാറാക്കിയ രേഖയിൽനിന്നാണ് ഇരിപ്പിടത്തിലെ സമത്വം ഉൾപ്പെടെ നീക്കിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിച്ച് മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നു. മുസ് ലിം ലീഗും രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  5 minutes ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  31 minutes ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  an hour ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  2 hours ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  2 hours ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  3 hours ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 hours ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  4 hours ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  4 hours ago