HOME
DETAILS
MAL
രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് വിമാനയാത്രക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ട എന്നത് ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രം ബാധകം; വ്യക്തത വരുത്തി എയര്‍ ഇന്ത്യ
backup
July 21 2021 | 12:07 PM
കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് കേരളത്തിലേക്ക് യാത്രചെയ്യുന്നതിന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വേണ്ട എന്നത് ആഭ്യന്തര വിമാനയാത്രക്ക് മാത്രമാണ് ബാധകമെന്ന് വിശദീകരിച്ച് എയര്‍ ഇന്ത്യ.
ഇളവിനെ സംബന്ധിച്ച എയര്‍ ഇന്ത്യയുടെ ട്വീറ്റിനെ തുടര്‍ന്ന് ഗള്‍ഫിലെ ഖലീജ് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇളവ് ബാധകമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെയാണ്
വിശദീകരണവുമായി എയര്‍ ഇന്ത്യ എത്തിയത്.
https://twitter.com/airindiain/status/1417787500995649538
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."