HOME
DETAILS

ചേളാരി-മാതാപുഴ റോഡില്‍ യാത്ര ദുഷ്‌കരം

  
backup
August 25 2016 | 22:08 PM

%e0%b4%9a%e0%b5%87%e0%b4%b3%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af


തേഞ്ഞിപ്പലം: ചേളാരി -മാതാപുഴ റോഡ് പലയിടത്തും പൊട്ടിപൊളിഞ്ഞു ചെറുതും വലുതുമായ കുഴികള്‍ രൂപാന്തരപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി. ചേളാരി വാട്ടര്‍ അതോറിറ്റിക്ക് സമീപം റോഡ് പൊളിഞ്ഞുണ്ടായ കുഴിയാണ് ഇതില്‍ യാത്രക്കാരെ ഏറെ അലട്ടുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കാണു കുഴി കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത്. വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചു മാറ്റുന്നത് അപകടത്തിനു കാരണമാകുന്നു.
മാതാപുഴ പാലം യാത്രയ്ക്കായി തുറന്നു കൊടുത്തതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു. ചേളാരിയില്‍ നിന്നും വള്ളിക്കുന്നു റെയില്‍വെ സ്‌റ്റേഷനിലേക്കും മറ്റുമായി ദിനേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. കൂടാതെ ചേളാരിയില്‍ നിന്നും ചെനക്കലങ്ങാടി, കൊളത്തോട്, അരീപാറ, കടക്കാട്ടുപാറ, കണ്ടംകുളങ്ങര പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. മഴമാറിയ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ റോഡിനെ സംരക്ഷിക്കാനും ദുരിത യാത്രയ്ക്ക് അറുതി വരുത്താനുമാകും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today

qatar
  •  15 days ago
No Image

അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ

uae
  •  15 days ago
No Image

ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ

Cricket
  •  15 days ago
No Image

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  15 days ago
No Image

 കൂറ്റന്‍  പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി  

National
  •  15 days ago
No Image

ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍

Kerala
  •  15 days ago
No Image

ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും

Football
  •  15 days ago
No Image

ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്

International
  •  15 days ago
No Image

പാക്കിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു, 30ലേറെ പേർക്ക് പരുക്ക്

National
  •  15 days ago