
മില്‍മയില്‍ സെയില്‍സ് ഓഫീസറാവാം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ
മില്‍മയില്‍ സെയില്‍സ് ഓഫീസറാവാം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ
കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്-മില്‍മക്ക് കീഴില്‍ സെയില്‍സ് ഓഫീസറാവാന്‍ ജോലി നേടാന്‍ അവസരം. നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡിസംബര്‍ 4 വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഒഴിവ്
മില്‍മ പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് നിലവില്‍ സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ 1 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത
- എംബിഎ ബിരുദധാരിയായിരിക്കണം
* എഫ്എംസിജിയിലെ വില്‍പ്പനയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം
* മികച്ച വില്‍പ്പനയും ചര്‍ച്ച ചെയ്യാനുള്ള കഴിവും ഉള്ളവര്‍ക്ക് മുന്‍ഗണന
(ഡീലുകള്‍ സൃഷ്ടിക്കുകയും പുതിയ ഡീലുകള്‍ അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ഗ്രൗണ്ട് പിന്തുണ നല്‍കുക
നിലവിലെ ബിസിനസ്സ് വിതരണ ചാനലുകള്‍ തുടര്‍ച്ചയായി വിലയിരുത്തുക,
അവരുടെ പ്രകടനം വികസിപ്പിക്കുകയും വിലയിരുത്തുകയും, പ്രദേശ പദ്ധതികളുമായുള്ള വിന്യാസം ഉറപ്പാക്കുന്ന വൈരുദ്ധ്യം നിയന്ത്രിക്കുകയും ചെയ്യുക. ഫലപ്രദമായ തീരുമാനമെടുക്കലും പ്രശ്നപരിഹാര കഴിവുകളും മികച്ച വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ ആശയവിനിമയ കഴിവുകള്‍ എന്നിവ ഉണ്ടായിരിക്കണം.)
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് സെയില്‍സ് ഓഫീസര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. 2023 നവംബര്‍ 24 അനുസരിച്ചാണ് വയസ് കണക്കാക്കുന്നത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നര ലക്ഷം മുതല്‍ നാലര ലക്ഷത്തിനടുത്ത് പ്രതിവര്‍ഷം ശമ്പളയിനത്തില്‍ ലഭിക്കും. കൂടാതെ CTC/ TA/ DA+ ഇന്‍സന്റീവ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്
https://cmd.kerala.gov.in/recruitment/notification-for-recruitment-to-the-post-of-sales-officer-at-kerala-cooperative-milk-marketing-federation-milma/ എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://cmd.kerala.gov.in/wpcontent/uploads/2023/11/Notification_Milma8.pdf സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• a day ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• a day ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• a day ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• a day ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 2 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ
Kerala
• 2 days ago
ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം
uae
• 2 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 2 days ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 2 days ago
സായിദ് മുതൽ ഇൻഫിനിറ്റി വരെ: യുഎഇയിലെ പ്രധാനപ്പെട്ട പാലങ്ങളെക്കുറിച്ച് അറിയാം
uae
• 2 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 2 days ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 days ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 days ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 days ago
മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി
National
• 2 days ago
നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 2 days ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 2 days ago