HOME
DETAILS
MAL
തൊഴില്‍ തര്‍ക്കം: അടൂരില്‍ സി.പി.ഐ -സി.പി.എം സംഘര്‍ഷം
backup
October 08 2021 | 06:10 AM
പത്തനംതിട്ട: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.ഐ -സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം.
സിഐറ്റിയു വിട്ട് എഐറ്റിയുസിയില്‍ ചേര്‍ന്നവര്‍ക്ക് തൊഴില്‍ നിഷേധിച്ചതാണ് തര്‍ക്കത്തിന് കാരണം. 2 എഐറ്റിയുസി പ്രര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."