HOME
DETAILS

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്നുപേര്‍

  
backup
October 11 2021 | 11:10 AM

nobel-prize-for-economics

സ്‌റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ഡേവിഡ് കാര്‍ഡ്, ജോഷ്വ ആഗ്രിസ്റ്റ്, ഗ്യൂഡോ ഇമ്പന്‍സ് എന്നീ മൂന്നുപേര്‍ ചേര്‍ന്ന് പുരസ്‌കാരം പങ്കിട്ടു.

ഡേവിഡ് കാര്‍ഡ് കനേഡിയന്‍ ലേബര്‍ ഇക്കണോമിസ്റ്റും ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറുമാണ്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കാര്യകാരണബന്ധങ്ങളുടെ വിശകലനത്തില്‍ പുതിയ രീതി മുന്നോട്ടുവെച്ചതിനാണ് മറ്റുരണ്ടുപേര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തകാമുൽ പെർമിറ്റ്'; ആഡംബര വാഹനങ്ങൾ വാടകക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ആർടിഎ

uae
  •  5 days ago
No Image

ഷഹബാസിന്റെ മരണം; കേസിലെ പ്രതികളെ കൊല്ലുമെന്ന് ഭീഷണിയുമായി ഊമക്കത്ത് 

Kerala
  •  5 days ago
No Image

10 വയസ്സായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചർ അവനായിരിക്കും: അശ്വിൻ

Cricket
  •  5 days ago
No Image

ആമസോണില്‍ നിന്ന് അബൂദബിയിലേക്ക്; യുഎഇ പ്രസിഡന്റിന് നന്ദി പറയാനായി ഏഴു വയസ്സുകാരി സഞ്ചരിച്ചത് മുപ്പത് മണിക്കൂര്‍

uae
  •  5 days ago
No Image

മാര്‍ബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തി; അബൂദബിയില്‍ രണ്ടുപേര്‍ പിടിയില്‍

uae
  •  5 days ago
No Image

പൊന്ന് പോണ പോക്ക് കണ്ടോ... സ്വർണവില വീണ്ടും കുതിച്ചു

latest
  •  5 days ago
No Image

ഇന്ന് ലോക വനിതാ ദിനം; ജീവിക്കാൻ മറന്നതല്ല ഹലീമയുടെ ജീവിതമാണിത്, മൂന്നരപ്പതിറ്റാണ്ട് കിടപ്പിലായ സഹോദരന് കൂട്ട്

Kerala
  •  5 days ago
No Image

ഹംപിയിലെ കൂട്ടബലാത്സംഗം; കനാലിലേക്ക് തള്ളിയിട്ടവരിൽ ഒരാൾ മുങ്ങി മരിച്ചു

National
  •  5 days ago
No Image

ഉംറ ചെയ്യണമെന്ന് മോഹം; കാഴ്ചശേഷി ഇല്ലാത്ത രണ്ടു ശ്രീലങ്കന്‍ പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് അവസരമൊരുക്കി സഊദി

Saudi-arabia
  •  5 days ago