HOME
DETAILS
MAL
തിരുവനന്തപുരത്ത് ജാര്‍ഖണ്ഡ് സ്വദേശി ഒഴുക്കില്‍പ്പെട്ടു; തെരച്ചില്‍ തുടരുന്നു
backup
October 16 2021 | 14:10 PM
തിരുവനന്തപുരം: കണ്ണമൂലയില്‍ ഒഴുക്കില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. തലസ്ഥാനനഗരിയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴയായിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പേപ്പാറ, നെയ്യാര്‍, അരുവിക്കര എന്നീ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇവയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. നാലിടത്തായി വീടുകള്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാപ് തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."