HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 26/05/2024
May 26 2024 | 12:05 PM
1, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
ബൈജു തിട്ടാല
2, കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ ?
ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്
3, നിലവിലെ എഫ് എ കപ്പ് കിരീട ജേതാക്കള്‍?
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
4, സംസ്ഥാന ലൈബ്രറികളിലെ പുസ്തകങ്ങളെ കുറിച്ച് അറിയാനുള്ള മൊബൈല്‍ ആപ്പ്?
പബ്ലിക്
5, ലോക പാരാ അത്ലറ്റിക്‌സിലെ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യക്കാരി ?
സിമ്രാന്‍ ശര്‍മ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."