HOME
DETAILS

കറന്റ് അഫയേഴ്സ്-13/08/2024

  
August 13, 2024 | 4:26 PM

Current Affairs-13082024

1)അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്ന കുടുംബശ്രീ ഹെല്‌പ്‌ ഡെസ്‌ക്‌ ഏത് ?

 സ്നേഹിത 

2)ഇന്ത്യയിൽ ഈ വർഷം ജനപ്രീതി നേടിയ 10 സിനിമകളുടെ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് പട്ടികയിൽ ഒന്നാമതെത്തിയ ചിത്രം ഏത് ?

 കൽക്കി 2898 എഡി 

3)2024 കായകൽപ പുരസ്‌കാരത്തിൽ ജില്ലാതല ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടിയത് ഏത് ആശുപത്രിയാണ് ?

പൊന്നാനി വനിതാ ശിശു ആശുപത്രി

4)വയനാട് ദുരന്ത ബാധിത മേഖലയിൽ യുവാക്കൾക്ക് സൗജന്യമായി നൈപുണ്യ പരിശീലനം നൽകാൻ രാജ്യാന്തര സ്‌കിൽ സെൻ്റർ സ്ഥാപിക്കുന്നത് ഏത് സ്ഥാപനമാണ് ?

 ജെയിൻ യൂണിവേഴ്‌സിറ്റി 

5)അന്തരീക്ഷവായു വലിച്ചെടുത്ത് കുതിക്കുവാൻ ശേഷിയുള്ള സാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണത്തിന് ഐ.എസ്.ആർ.ഒ ഉപയോഗിച്ച റോക്കറ്റ് ഏതാണ് ?

 രോഹിണി 560 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a few seconds ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  43 minutes ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  2 hours ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  9 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  9 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  10 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  10 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  10 hours ago