HOME
DETAILS

റോഡരികിൽ പരസ്യം ചെയ്യുന്നതിന് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ

  
August 19, 2024 | 1:56 PM

Dubai has released new guidelines for roadside advertising

ദുബൈ :എമിറേറ്റിൽ ഔട്ട്ഡോർ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കാൽ നടക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് തടസ്സമില്ലെങ്കിൽ ത്രീഡി പരസ്യങ്ങൾ, ഡ്രോണുകൾ, ലേസർ എന്നിവ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്ക് അനുമതി ലഭിക്കും. 

ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡിപാർട്ട് മെന്റ് ഓഫ് ഇകണോമി ആൻഡ് ടൂറിസം എന്നീ വകുപ്പുകളുമായി ചേർന്നാണ് 112 പേജുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.ഈ മാർഗ നിർദേശങ്ങളിൽ മാറ്റമുണ്ടെങ്കിൽ ആർ.ടി.എയുടെ സാങ്കേതിക സമിതിയുടെ അംഗീകരം നേടണം.പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങൾ, അളവുകൾ, വെളിച്ച സംവിധാനങ്ങൾ, സ്ഥാനങ്ങൾ എന്നിവയെ കുറിച്ച് വിശദമായ വിവരങ്ങളും പുതിയ നിർദേശങ്ങളിൽ ഉൾകൊള്ളുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  14 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  14 days ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  14 days ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  14 days ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  14 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  14 days ago
No Image

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത; ഏഴിടത്ത് യെല്ലോ അലർട്ട്; തൃശൂരിൽ അവധി

Kerala
  •  14 days ago
No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  14 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  14 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  14 days ago