HOME
DETAILS

മദ്ദളവാദ്യ കുലപതി കലാമണ്ഡലം നാരായണൻ നമ്പീശൻ അന്തരിച്ചു

  
December 24 2024 | 04:12 AM

Maddalavadya Kulapati Kalamandalam Narayan Nambeesan passed away

മലപ്പുറം: മദ്ദളവാദ്യ കുലപതി കലാമണ്ഡലം നാരായണൻ നമ്പീശൻ അന്തരിച്ചു.കലാമണ്ഡലം റിട്ട പ്രിൻസിപ്പിലായിരുന്നു അദേഹം.  83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചു പോന്ന നാരായണൻ നമ്പീശന്റെ അന്ത്യം. മഞ്ചേരി കരിക്കാട് പൂഴിക്കുന്നത്ത് പുഷ്പകത്ത് ശാന്താ ദേവി ബ്രാഹ്മണിയാണ് ഭാര്യ.

മക്കൾ രമണി (യുഡിസി തെക്കുംകര പഞ്ചായത്ത്), ഡോ ശ്രീദേവി (സംഗീതജ്ഞ), രമ (ഡെപ്യൂട്ടി തഹസിൽദാർ, തിരൂർ). കെഎസ്എസ്പിയു അങ്ങാടിപ്പുറം യൂണിറ്റ് അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്, കൂടുതല്‍ വിജയം വിജയവാഡയില്‍

Domestic-Education
  •  a day ago
No Image

ട്രംപ് സഊദിയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി

International
  •  a day ago
No Image

ബെംഗളൂരുവിന്റെ കഷ്ടകാലം തുടരുന്നു; എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്

Cricket
  •  a day ago
No Image

വെടിനിർത്തൽ പ്രഖ്യാപനം ആദ്യം വാഷിംഗ്ടണിൽ നിന്ന്, മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ മനപ്പൂർവ്വം വാതിൽ തുറന്നോ ? മോദി സർക്കാരിനോട് പ്രതിപക്ഷം

National
  •  a day ago
No Image

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍;  സൈന്യം നാല് ഭീകരരെ വധിച്ചു

National
  •  a day ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്‌റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

വാർസോ ഷോപ്പിംഗ് മാൾ തീവെപ്പ്: റഷ്യയുടെ ഗൂഢാലോചന വെളിപ്പെടുത്തി പോളണ്ട്, റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർദേശം

International
  •  a day ago
No Image

'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം

Cricket
  •  a day ago
No Image

298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം

International
  •  a day ago