HOME
DETAILS

ഒരൊറ്റ ആഴ്ചയില്‍ മസ്ജിദുന്നബവയില്‍ നിസ്‌കരിക്കാനെത്തിയത് 55 ലക്ഷം വിശ്വാസികള്‍

  
January 11, 2025 | 1:25 AM

half crore worshippers prayed at Prophets Mosque in a week

മദീന: കഴിഞ്ഞ ഒരൊറ്റ ആഴ്ചയില്‍ മാത്രം പരിശുദ്ധമായ മസ്ജിദുന്നബവയില്‍ (പ്രവാചക പള്ളി) നിസ്‌കരിക്കാനെത്തിയത് 55 ലക്ഷത്തിലധികം വിശ്വാസികള്‍. സഊദി അറേബ്യയിലെ മദീനയില്‍ സ്ഥിതിചെയ്യുന്ന പ്രവാചക പള്ളിയില്‍ കഴിഞ്ഞആഴ്ച ആകെ 5,573,624 വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തിയതായി സൗദി പ്രസ് ഏജന്‍സി (SPA) റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മസ്ജിദുല്‍ ഹറമിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനായി ജനറല്‍ അതോറിറ്റി നല്‍കിയ സേവനങ്ങളാണ് വിശ്വാസികളുടെ ഈ ആധിക്യം കാണിക്കുന്നതെന്ന് SPA പറഞ്ഞു.

 

പ്രവാചകനെയും പ്രവാചകന്റെ അനുയായികളെയും അഭിവാദ്യം ചെയ്തത് 646,512 സന്ദര്‍ശകര്‍ ആണെന്നും റൗദ അല്‍ഷരീഫില്‍ എത്തിയത്. 

ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വം നിലനിര്‍ത്തുന്നതിനായി 24,256 ലിറ്റര്‍ അണുനാശിനി ഉപയോഗിച്ച് വിപുലമായ അണുനാശിനി പ്രവര്‍ത്തനങ്ങള്‍ ആണ് രണ്ട് വിശുദ്ധ ഗേഹങ്ങളിലും നടത്തിയത്.

കൂടാതെ 1,520 ടണ്‍ സംസം വെള്ളം നല്‍കി. പ്രവാചക പള്ളിയിലെ നിയുക്ത സ്ഥലങ്ങളില്‍ 134,962 ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തു.

half crore worshippers prayed at Prophet’s Mosque in a week



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago