
മൻഗഢ് ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ആദ്യ തേൻ ഗ്രാമം റിപ്പബ്ലിക് ദിന പരേഡിലേക്ക്

റിപ്പബ്ലിക് ദിന പരേഡിൽ മഹാരാഷ്ട്രയുടെ നിശ്ചലദൃശ്യമായി സംസ്ഥാനത്തിന്റെ തേൻഗ്രാമം പദ്ധതി അവതരിപ്പിക്കും. അതേസമയം, സംസ്ഥാനത്തിൻ്റെ അഭിമാനമായി അവതരിപ്പിക്കപ്പെടുമ്പോഴും അവഗണനമാത്രമാണ് തങ്ങൾക്കെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ തേൻഗ്രാമമാണ് മഹാരാഷ്ട്രയിലെ സത്താറയിലെ മൻഗഢ് ഗ്രാമം.
2022 മേയിൽ മഹാരാഷ്ട്ര ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ കീഴിലാണ് തേൻഗ്രാമം എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത്. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുക, ഗ്രാമീണർക്ക് അധികവരുമാനം ഉറപ്പാക്കുക, പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ജില്ലയിൽ ഒരു തേൻഗ്രാമം എന്നതായിരുന്നു സർക്കാർ ലക്ഷ്യമെങ്കിലും പിന്നീട് മൻഗഢ് ഗ്രാമത്തിൻ്റെ ചുവടുപിടിച്ച് മറ്റ് ജില്ലകളിലേക്കും ആശയം വ്യാപിപ്പിക്കുകയായിരുന്നു.
റിപ്പബ്ലിക് പരേഡിൽ നിശ്ചലദൃശ്യമായി അവതരിപ്പിക്കപ്പെടുന്നതോടെ അന്തർദേശീയ ശ്രദ്ധലഭിക്കുമെന്ന സന്തോഷത്തിലാണ് ഗ്രാമനിവാസികൾ. തങ്ങൾക്കിത് അഭിമാന നിമിഷമാണെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, തങ്ങൾ വിജയകരമായി നടപ്പാക്കിയ ആശയം നിശ്ചലദൃശ്യമായി അവതരിപ്പിക്കുന്നത് അറിയിക്കുകപോലും ചെയ്തില്ലെന്നും നാട്ടുകാർ പരാതി പറയുന്നു.
ഈ അഭിമാനമുഹൂർത്തത്തിൽ പങ്കാളികളാവാൻ തങ്ങളെക്കൂടെ ചേർക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികാരികളെ സമീപിച്ചെങ്കിലും മറുപടി അനുകൂലമായിരുന്നില്ലെന്ന് അവർ പറയുന്നു. തേൻഗ്രാമം നടപ്പാക്കുന്നതിലുള്ള തങ്ങളുടെ പങ്കാളിത്തം നേരിട്ട് അവതരിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ തേടാനൊരുങ്ങുകയാണ് നാട്ടുകാർ.
Discover how Mangalghat, a small village in Maharashtra, earned recognition as India's first honey village and proudly represented the state at the Republic Day Parade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ
Kerala
• 18 hours ago
ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ
oman
• 19 hours ago
മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു
crime
• 19 hours ago
ഇസ്റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി, 13 പേരെ കൂടി ഉടൻ കൈമാറും, മോചനം കാത്ത് ഫലസ്തീനികൾ
International
• 19 hours ago
മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് കോണ്‍ഗ്രസില്‍
Kerala
• 19 hours ago
കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്
uae
• 19 hours ago
ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ
uae
• 19 hours ago
ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ
National
• 20 hours ago
മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം
Football
• 20 hours ago
വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി
Kuwait
• 20 hours ago
പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്
uae
• 20 hours ago
ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം
Kerala
• 20 hours ago
മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
Kerala
• 21 hours ago
നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും
Kerala
• 21 hours ago
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ
International
• a day ago
സ്കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും
Kerala
• a day ago
റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ
Football
• a day ago
വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം
Kerala
• a day ago
ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു
uae
• 21 hours ago
കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി
Kerala
• 21 hours ago
ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
crime
• 21 hours ago