HOME
DETAILS

മണിപ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പൊലീസ് അന്വേഷണം

  
April 12, 2025 | 6:10 AM

Manipur Horror Mentally Challenged Girl Sexualy Assualt and Murdered

ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ലെയ്ജാങ്‌ഫായ് ഗ്രാമത്തിൽ, കാട്ടിൽ വിറക് ശേഖരിക്കാനായി പോയ മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വനത്തിൽ കണ്ടെത്തിയത്.

ശരീരത്തിൽ മുറിവുകളും വസ്ത്രങ്ങൾ കീറിയിരുന്നതായും  അധികൃതർ അറിയിച്ചു. വിറക് ശേഖരിക്കാൻ പെൺകുട്ടിയുടെ അച്ഛനാണ് അവളെ കാട്ടിലേക്ക് അയച്ചത്. തിരിച്ചു വരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ ദാരുണ സംഭവമറിഞ്ഞത്.

മൃതശരീരത്തിന് സമീപത്തായിരുന്നു പെൺകുട്ടി ശേഖരിച്ച വിറകുകൾ അടുക്കിവച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.

അതേസമയം, ഇത്തരം സംഭവങ്ങൾ തുടർച്ചയായി ചുരാചന്ദ്പൂർ ജില്ലയെ നടക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 10 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, കഴിഞ്ഞ മാസം, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തിൽ മുറിവുകളും ശരീരത്തിൽ രക്തക്കറയും ഉണ്ടായിരുന്നതായി അന്വേഷണ സംഘം അറിയിച്ചു.മണിപ്പൂരിൽ സ്ത്രീ സുരക്ഷാ വിഷയങ്ങൾ വീണ്ടും വീണ്ടും ഉയരുന്നതിനിടയിലാണ്.

A shocking crime has emerged from Manipur’s Churachandpur district, where a mentally challenged girl was raped and murdered while collecting firewood. Her body was discovered in the forest with severe injuries and torn clothes. Police have detained one suspect and launched a detailed investigation. The incident has intensified concerns over rising crimes against women and vulnerable individuals in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago