HOME
DETAILS

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്

  
Web Desk
April 13, 2025 | 5:27 PM

Kuwait Imposes KD 10 Fee for Printing Driving Licenses of Expatriates

 കുവൈത്ത് സിറ്റി: 1976ലെ മന്ത്രിതല പ്രമേയത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകൊണ്ട് 2025 ലെ 560-ാം നമ്പര്‍ മന്ത്രിതല പ്രമേയം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് പുറപ്പെടുവിച്ചു. പുതിയ പ്രമേയത്തില്‍ പ്രധാനമായും പ്രവാസികളെ ബാധിക്കുന്നതായ ഒരു ഭേദഗതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അച്ചടിക്കുന്നതിന് 10 കുവൈത്തി ദിനാര്‍ ഫീസായി ഈടാക്കുമെന്നതാണ് വ്യവസ്ഥയിലെ പ്രധാന ഭേദഗതി.

പ്രമേയത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച രാവിലെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അലിയോം'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് വൈകാതെ പ്രാബല്യത്തില്‍ വരും. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കുള്ള പുതിയ ഫീസ് ഘടന നടപ്പിലാക്കുന്നതിന് അണ്ടര്‍സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

കുവൈത്തിലെ ഗതാഗത നിയന്ത്രണങ്ങളില്‍ വരുത്തിയുകൊണ്ടിരിക്കുന്ന ക്രമീകരണങ്ങളുടെ ഭാഗമാണ് പുതിയ ഭേദഗതി. പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചെലവ് നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Under a new ministerial resolution, Kuwait will charge expatriates a KD 10 fee to print driving licenses. The amendment was issued by Deputy PM and Interior Minister Sheikh Fahad Al-Yousef.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago